About us


♦ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി ആയ 📝𝗜𝗚𝗡𝗢𝗨യിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്ക് പഠനസൗകര്യം ഏർപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കുറഞ്ഞ ഫീസിൽ ഏറ്റവും നന്നായി ക്ലാസ് എടുക്കുന്ന ടീച്ചേഴ്സിനെ വെച്ച് നല്ല ക്വാളിറ്റി ക്ലാസുകൾ നൽകുക   എന്ന ലക്ഷ്യത്തിൽ സ്ഥാപിതമായതാണ്
📝𝗘𝗗𝗨𝗙𝗜𝗫 𝗔𝗖𝗔𝗗𝗘𝗠𝗬✒

രണ്ടുവർഷത്തിൽ അധികമായി ഞങ്ങൾ 📍IGNOU UNIVERSITY യുടെ ക്ലാസുകൾ നൽകിവരുന്നു. ഇതിനോടകം 70 subject ക്ലാസുകൾ നൽകികഴിഞ്ഞു. വിദ്യാർത്ഥികൾ വളരെ സംതൃപ്തരാണ്.

✒𝗘𝗗𝗨𝗙𝗜𝗫 ന്റെ ക്ലാസിലൂടെ ഉന്നതമായി വിജയം കൈവരിച്ചവരാണ് ✒𝗘𝗗𝗨𝗙𝗜𝗫 ന്റെ നിലവിലുള്ള വിദ്യാർത്ഥികൾ.
നിങ്ങൾക്കും✒ 𝗘𝗗𝗨𝗙𝗜𝗫 ൽ ചേർന്ന് നിങ്ങളുടെ സ്വപ്നമായ  𝗗𝗘𝗚𝗥𝗘𝗘, 𝗣𝗚 കോഴ്സുകൾ കംപ്ലീറ്റ് ചെയ്യാം നിങ്ങളെ സഹായിക്കാൻ സദാസമയം ഞങ്ങളുണ്ട് കൂടെ 🤝..

📌500 ൽ അധികം വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്നു 🛑🛑

 


ഞങ്ങളുടെ മാത്രം പ്രത്യേകതകൾ

🛑ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയുടെ ഏറ്റവും മികച്ച മലയാളത്തിലുള്ള ക്ലാസുകൾ📝

1.📌സിലബസുകൾ ഫുൾ കവർ ചെയ്ത ക്ലാസുകൾ 
2.📌ഹൈലി ക്വാളിഫൈഡ് ടീച്ചേഴ്സ്
3.📌ഷോർട്ട് നോട്ട് മെയ്ഡ് ബൈ ടീച്ചേഴ്സ് 
4.📌എക്സാം ഓറിയന്റഡ് റിവിഷൻ ക്ലാസ്സ് 
5.📌ഓൺലൈൻ മോഡൽ എക്സാം 
6.📌പ്രീവിയസ് ഇയർ ക്വസ്റ്റ്യൻ പേപ്പർ ആൻഡ് ആൻസർ 
7.📌24×7  ഡൗട്ട് ക്ലിയർ ചെയ്യാനുള്ള സൗകര്യം 
8.📌അസൈൻമെന്റിന് 100% സപ്പോർട്ട് 
9.📌ഈസിയായി വാട്സ്ആപ്പ് അല്ലെങ്കിൽ കോൾ വഴി ഞങ്ങളുമായി ബന്ധപ്പെടാനുള്ള സൗകര്യം 
10.📌രണ്ടു വർഷത്തെ പാരമ്പര്യം 
11.📌ഡൗട്ട് ക്ലിയർ ചെയ്യുന്നതിനുള്ള സദാസന്നദ്ധരായി mentor സൗകര്യം 
12.📌ഓരോ സബ്ജക്റ്റിനും പ്രത്യേകം ഗ്രൂപ്പുകൾ
🛑🛑

 


Address:

  • Near st mary's college, Puthanangadi, valanjeri road, Malappuram Dt

Find Us:


Contact:

EduFix Academy Distance Education
Go to Location

HOW TO FIND US

Just send us your questions or concerns by starting a new case and we will give you the help you need.

Address Puthanangadi
Working Time 09 am to 09 pm
Call Us 8606883783

ENQUIRY FORM